ജെസ്‌നയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു | Oneindia Malayalam

2018-05-10 105

കഴിഞ്ഞ ദിവസം ജസ്നയുടെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയും സുഹൃത്തായ യുവാവും ബെംഗളൂരുവിലെ മഡിവാളയിലുള്ള ആശ്വാസ് ഭവനില്‍ എത്തിയിരുന്നെന്ന് അവിടുത്തെ ജീവനക്കാരന്‍ പോലീസിനോട് വെളിപ്പെടുത്തിയെങ്കിലും അത് ജസ്നയല്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.
#Jesna #Bangalore